<p> 'ഞങ്ങളുടെ കൈകൾ ശുദ്ധമാണ്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണ്ണം കൊടുത്തുവിട്ടിട്ടില്ല, ദേവസ്വം ബോർഡിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല,ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു'; ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് <br /><br />#PSPrasanth #Sabarimala #goldplating #goldcladding #Unnikrishnanpotty #Vigilance #TravancoreDevaswomBoard #Dwarapalakastatue #Goldenpedestal #Keralanews #asianetnews</p>