അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; ഏഴാം ക്ലാസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു
2025-10-04 1 Dailymotion
<p>നാദാപുരം പുറമേരിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചു തെറുപ്പിച്ചു, ഏഴാം ക്ലാസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു<br />#kozhikode #nadapuram #caraccident #student</p>