ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിലിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം
2025-10-04 0 Dailymotion
<p>എറണാകുളം ചമ്പക്കരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിലിടിച്ച് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം, മരിച്ചത് ആലപ്പുഴ സ്വദേശി സൂരജ്, തൃശൂർ സ്വദേശി ശ്വേത<br />#ernakulam #bikeaccident #Chambakkara #AsianetNews #KeralaNews</p>