9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയെന്ന പരാതി; ആരോഗ്യവകുപ്പിന്റെ അന്വേഷണം ഇന്ന്. കുട്ടിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും