സ്വർണപാളി വിവാദം: സത്യസന്ധമായ അന്വേഷണം വേണമെന്ന് പന്തളംകുടുംബം. ദേവസ്വം ബോർഡ് അറിയതെ ഒന്നും കൊണ്ടുപോകാൻ സാധിക്കില്ലെന്നും പന്തളംകൊട്ടാരം