<p>തെരുവ് നായയുടെ കടിയേറ്റ പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ മരിച്ചു, കഴിഞ്ഞ മാസമാണ് കടിയേറ്റത്, എല്ലാ ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു, ആദ്യ ഘട്ട പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ <br />#Rabies #straydogs #rabiesprevention #HealthDepartment #pathanamthitta #AsianetNews</p>