ദേവസ്വം ബോർഡുമായുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾക്ക് വീണ്ടും തെളിവ്
2025-10-04 5 Dailymotion
'സന്നിധാനത്തേക്ക് മണി സമർപ്പിച്ചതും ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ' ദേവസ്വം ബോർഡുമായുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾക്ക് വീണ്ടും തെളിവ്. ചടങ്ങിന്റെ നോട്ടീസ് മീഡിയവണിന്