കലോത്സവ വേദിയിൽ വീണ്ടും പലസ്തീൻ വിവാദം; കുമ്പള ഗവ. എച്ച്എസ്എസിലെ കലോത്സവം നിർത്തി വച്ചു
2025-10-04 8 Dailymotion
മൈമിങ് ഷോയുടെ അവസാനഭാഗത്ത് വിദ്യാർഥികൾ പതാകയും ഫോട്ടോകളും ഉയർത്തിയതാണ് പ്രശ്നമായത്. യുവജനോത്സവ മാന്വലിന് വിരുദ്ധമെന്നാരോപിച്ചാണ് അധികൃതർ പരിപാടി തടഞ്ഞത്.