Surprise Me!

കുമ്പള സ്കൂളിലെ പലസ്തീൻ ഐകൃ​ദാർഢ്യ വിവാദം; പ്രതിഷേധവുമായി എംഎസ്എഫ്

2025-10-04 0 Dailymotion

<p>കാസർകോട് കുമ്പള ഹയർ സെക്കൻഡറി സ്കൂളിലെ പലസ്തീൻ ഐകൃ​ദാർഢ്യ മൈമുമായി ബന്ധപ്പെട്ട വിവാദത്തിൽ എംഎസ്എഫ് പ്രതിഷേധം, സ്കൂളിൽ നടന്നുകൊണ്ടിരുന്ന പിടിഎ യോ​ഗം ഉപരോധിച്ചു, അധ്യാപകരെ തടഞ്ഞു വെച്ചു<br />#MSF #kasaragod #palastine #Kumbala #schoolkalolsavam #KeralaNews #AsianetNews</p>

Buy Now on CodeCanyon