'മഹാഭാരതം വായിച്ചവർക്ക് മനസിലാകും': 'ഉത്തരാ സ്വയംവരം കഥകളി കാണുവാൻ' ഗാനത്തിലെ വരി വിവാദം; പ്രതികരിച്ച് ശ്രീകുമാരൻ തമ്പി
2025-10-04 10 Dailymotion
ഈ വരി കൊണ്ട് ഗാന ശിൽപ്പി എന്താണ് ഉദ്യേശിച്ചത് എന്ന ജസ്‌റ്റിസ് ആർഎൽ ബൈജുവിൻ്റെ ചോദ്യത്തോട് പ്രതികരിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി.