'ഡോക്ടർമാരുടെ പിടിപ്പുകേട്'; 9 വയസുകാരിയുടെ ചികിത്സാ പിഴവ്, പ്രതിഷേധ മാർച്ചുമായി ബിജെപി
2025-10-04 0 Dailymotion
<p>പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ബിജെപി പ്രതിഷേധം മാർച്ച്, ഡോക്ടർമാരുടെ പിടിപ്പുകേടാണെന്നും ഇവരെ പിരിച്ചുവിടണമെന്നും ബിജെപി<br />#palakkad #hospital #medicalnegligence #Pallassana #BJP #Asianetnews</p>