റോഡിൽ ബിയർ കുപ്പിയെറിഞ്ഞു പൊട്ടിച്ചു; ചൂല് കൊണ്ട് റോഡ് വൃത്തിയാക്കിച്ച് പൊലീസ്
2025-10-04 1 Dailymotion
<p>കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ ബിയർ കുപ്പിയെറിഞ്ഞ് പൊട്ടിച്ച് യുവാക്കൾ, ചൂല് കൊണ്ട് റോഡ് വൃത്തിയാക്കിച്ച് പൊലീസ്, രണ്ട് പേർക്കെതിരെ കേസ്<br />#kottayam #keralapolice #kottayampolice #keralanews #Asianetnews</p>