Surprise Me!

പലസ്‌തീന്‍ ഐക്യദാർഢ്യ മൈം; അധ്യാപകർക്കെതിരെ നടപടിക്ക് പിടിഎ, ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാൻ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

2025-10-04 4 Dailymotion

വിവാദം കണക്കിലെടുത്ത് തിങ്കളാഴ്ച കലോത്സവം വീണ്ടും നടത്താൻ തീരുമാനിച്ചതായി പിടിഎ. അറിയിച്ചു. എന്നാൽ, അധ്യാപകരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് പിടിഎ പ്രസിഡൻ്റ് എ കെ ആരിഫ് ആരോപിച്ചു

Buy Now on CodeCanyon