Surprise Me!

ശബരിമലയിലെ സ്വർണപ്പാളി വിവാദം; വിജയ്‍മല്ല്യ പൊതിഞ്ഞത് സ്വർണമെന്ന് സ്ഥിതീകരിച്ച് കരാർ കമ്പനി

2025-10-04 0 Dailymotion

<p>ശബരിമലയിലെ സ്വർണപ്പാളി വിവാദം; 1998ൽ വിജയ്‍മല്ല്യ പൊതിഞ്ഞത് സ്വർണമെന്ന് സ്ഥിതീകരിച്ച് കരാർ കമ്പനി, ഉപയോ​ഗിച്ചത് 24 കാരറ്റ് സ്വർണ്ണം100 വർഷത്തിന് ശേഷവും 20 ശതമാനമെങ്കിലും സ്വർണം ബാക്കിയുണ്ടാകുമെന്നും വിശ​ദീകരണം<br /><br />#Sabarimala #goldplating #goldcladding #Unnikrishnanpotty #VijayMallya ​#Vigilance #TravancoreDevaswomBoard ​#Dwarapalakastatue #Goldenpedestal #Keralanews #Asianetnews<br />‌</p>

Buy Now on CodeCanyon