<p>ആഗോള അയ്യപ്പ സംഗമം; ദേവസ്വം ഫണ്ട് എടുക്കില്ലെന്ന ഉറപ്പ് ലംഘിച്ച് ദേവസ്വം ബോർഡ്, ഇവന്റ് മാനേജ്മെന്റിന് 3 കോടി നൽകി, തുക അനുവദിച്ചത് ഊരാളുങ്കലിന്റെ നേതൃത്വത്തിലുള്ള ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്<br /><br />#AgolaAyyappaSangamam #sabarimala #DevaswomBoard #AyyappaSangamam #keralagovernment #Asianetnews</p>