ലോട്ടറി കച്ചവടത്തിലെ 'ഇരട്ടിമധുരം': 25 കോടി ബമ്പർ വിറ്റത് നെട്ടൂരിലെ ലതീഷ്; 3 മാസത്തിനിടെ ഇത് രണ്ടാം വൻ സമ്മാനം
2025-10-04 18 Dailymotion
'ഭഗവതി ലോട്ടറി ഏജൻസി' വഴിയാണ് അദ്ദേഹം ടിക്കറ്റ് വിൽപന നടത്തിയത്. വെളിച്ചെണ്ണ കച്ചവടം മോശമായതിനെത്തുടർന്നാണ് അദ്ദേഹം ലോട്ടറി വിൽപനയിലേക്ക് മാറിയത്.