<p>'പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കിൽ ഇപ്പോൾ മാറ് കാണിക്കാൻ ആണ് സമരം'; വിവാദ പരാമർശവുമായി എം ഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ, പരാമർശം മലപ്പുറം തിരൂരിൽ എംഇഎസ് അധ്യാപകരുടെ സംഗമത്തിൽ സംസാരിക്കവെ<br /><br />#mes #malappuram #FazalGhaffoor #keralanews #asianetnews</p>