കരുവന്നൂർ സഹകരണ ബാങ്കിൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താൻ നീക്കം
2025-10-05 0 Dailymotion
കരുവന്നൂർ സഹകരണ ബാങ്കിൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താൻ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ ഭരണസമിതിയെ അധികാരം ഏൽപ്പിച്ച് കരുവന്നൂർ ചർച്ചാവിഷയം ആക്കാതിരിക്കാനാണ് CPM ലക്ഷ്യമിടുന്നത് .