തൃശൂരിൽ അച്ഛനെ മാരകമായി വെട്ടിപരിക്കേൽപ്പിച്ച് മകൻ. മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മകനെ പിടികൂടി