കഫ് സിറപ്പ് ദുരന്തം: മധ്യപ്രദേശിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു. നിരോധിച്ച മരുന്ന് നൽകിയതിന് മധ്യപ്രദേശിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു