കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടുത്തം; സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് റിപ്പോര്‍ട്ട്
2025-10-05 1 Dailymotion
<p>കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം അന്വേഷിക്കാന്‍ നിയോഗിച്ച് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത്. ഉണ്ടായത് ഗുരുതരമായ പിഴവുകളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു<br />#kozhikode #medicalcollege #Medicalcollegefire</p>