പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് നേതാവ് തങ്കച്ചന്റെ വീട്ടില്‍ മദ്യവും സ്‌ഫോടക വസ്തുക്കളും കൊണ്ടുവെച്ച സംഭവത്തില്‍ അനീഷ് കുറ്റസമ്മതം നടത്തിയെന്ന് സൂചന.
#congress #wayanad #politics