'ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും RSSന് നൽകുന്നതിന് തുല്യം' മുസ്‌ലിം ലീഗിനെതിരെ പി.സരിൻ
2025-10-05 7 Dailymotion
'നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാർ, ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും RSSന് നൽകുന്നതിന് തുല്യം ' മുസ്‌ലിം ലീഗിനെതിരെ പി.സരിൻ