തലസ്ഥാനത്തിൻ്റെ മനം നിറച്ച് മോഹന്‍ലാല്‍; സംസ്ഥാന സര്‍ക്കാരിൻ്റെ ബഹുമതി ഏറ്റുവാങ്ങി
2025-10-05 1 Dailymotion
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആരാധകരുടെ ആര്‍പ്പുവിളികളുടെയും നിറഞ്ഞ കയ്യടിയുടെയും അകമ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സര്‍ക്കാരിൻ്റെ ഔദ്യോഗിക ആദരം സമര്‍പ്പിച്ചു