9 വയസുകാരിയുടെ കെെമുറിച്ച് മാറ്റിയെന്ന പരാതി; 'DMO റിപ്പോർട്ട് ആരെയൊക്കെയോ സംരക്ഷിക്കാൻ'
2025-10-05 8 Dailymotion
9 വയസുകാരിയുടെ കെെമുറിച്ച് മാറ്റിയെന്ന പരാതി; 'DMO റിപ്പോർട്ട് ആരെയൊക്കെയോ സംരക്ഷിക്കാൻ', നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി കുട്ടിയുടെ അമ്മ മീഡിയവണിനോട്