മലപ്പുറത്ത് കായികാധ്യാപകനെ മർദിച്ച സംഭവം; നാല് വിദ്യാർത്ഥികൾക്കെതിരെ കേസ്
2025-10-05 9 Dailymotion
<p>മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ മത്സരത്തിനിടെ കായികാധ്യാപകനെ മർദ്ദിച്ച സംഭവം; നാല് വിദ്യാർത്ഥികൾക്കെതിരെ കേസ്, മങ്കട ഉപജില്ല സ്കൂൾ കായിക മേളക്കിടെയാണ് സംഭവം<br />#malappuram #school #teacher #attack #crime </p>