<p>ലഡാക്ക് സംഘര്‍ഷത്തില്‍ അനുനയ നീക്കവുമായി കേന്ദ്രം ചര്‍ച്ചകള്‍ നടത്തുന്നു. സോനം വാങ് ചുക്കിന്റെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും<br />#sonamwangchuk #Ladakhviolence #india <br /></p>