<p>കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് മരിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു; ഈ വർഷം കേരളത്തിൽ ഇതുവരെ പേവിഷബാധയേറ്റ് മരിച്ചത് 23 പേർ, പ്രതിരോധം പാളുന്നത് എവിടെ?<br />#RabiesVaccine #Straydogattack #streetdogs #Alappuzha #keralanews #asianetnews</p>