<p>ആഗോള അയ്യപ്പ സംഗമത്തിലൂടെ ഉണ്ടാക്കിയ മേല്‍ക്കൈ സ്വര്‍ണ്ണപാളി വിവാദത്തിലൂടെ എല്‍ഡിഎഫിന് നഷ്ടമാകുന്നുവോ. നാളെ മുതല്‍ നിയമസഭയില്‍ വിവാദം ആയുധമായി ഉപയോഗിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം<br />#Sabarimala #goldplating #goldcladding #Unnikrishnanpotty #VijayMallya #Vigilance #TravancoreDevaswomBoard #Dwarapalakastatue #Goldenpedestal #Keralanews #Asianetne</p>