'വയലാർ അവാർഡ് കിട്ടിയതിൽ സന്തോഷം, പുരസ്കാരം കൂടുതൽ ഉത്തരവാദിത്വം നൽകുന്നു'; സന്തോഷ് കുമാര്‍
2025-10-05 0 Dailymotion
<p>വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം ഇ സന്തോഷ് കുമാറിന്; അവാർഡ് കിട്ടിയതിൽ സന്തോഷം, പുരസ്കാരം കൂടുതൽ ഉത്തരവാദിത്വം നൽകുന്നുവെന്ന് എഴുത്തുകാരൻ<br />#esanthoshkumar #Malayalamwriter #VayalarRamavarmaAward #kerala #asianetnews<br /></p>