<p>'ചികിത്സാ വീഴ്ച ഉണ്ടായിട്ടില്ല, കൈ പൂർണമായും പ്ലാസ്റ്റർ ഇട്ടിരുന്നില്ല, പ്ലാസ്റ്റർ ഇട്ട കയ്യിൽ നീര് വരികയാണെങ്കിൽ വീണ്ടും വരണമെന്ന് അറിയിച്ചിരുന്നു'; ആശുപത്രി സൂപ്രണ്ട് ഡോ. പി കെ ജയശ്രീ<br />#palakkad #kozhikodemedicalcollege #medicalnegligence #doctors #kerala #hospital #pallassana #AsianetNews</p>