Surprise Me!

'എന്നാൽ പിന്നെ വാഴ വച്ചേക്കാം'; ദിനേശിൻ്റെ വീട്ടുമുറ്റത്തെ വറൈറ്റികളിൽ കർപ്പൂരവള്ളി മുതൽ വിരൂപാക്ഷി വരെ, മികച്ച വരുമാനം

2025-10-05 3 Dailymotion

ദിനേശൻ്റെ തോട്ടത്തിലുള്ളത് ഇരുപതോളം വെറൈറ്റി വാഴകളാണ്. എല്ലാ വാഴകളിൽ നിന്നുമായി ഒരു തവണ വിളവെടുക്കുകയും ചെയ്‌തു.

Buy Now on CodeCanyon