Surprise Me!

കുമ്പള സ്കൂളിലെ മൈം വിവാദം;മുടങ്ങിയ മൈം നാളെ അവതരിപ്പിക്കും,2 അധ്യാപകരേയും മാറ്റി നിർത്തും

2025-10-05 0 Dailymotion

<p>കാസർകോട് കുമ്പള സ്കൂളിൽ പലസ്തീൻ അനുകൂല മൈം ഷോയ്ക്ക് കർട്ടൻ ഇട്ട സംഭവം; മുടങ്ങിയ മൈം നാളെ അവതരിപ്പിക്കും, ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിർത്തും, ഉച്ചക്ക് 12 മണിക്കാണ് മൈം വീണ്ടും അവതരിപ്പിക്കുക<br />#kasaragod #palestine #Kumbala #mime #schoolkalolsavam #KeralaNews #AsianetNews<br /></p>

Buy Now on CodeCanyon