<p>ഏത് പ്രായക്കാർക്കും കഫ് സിറപ്പ് വാങ്ങാൻ കുറിപ്പടി നിർബന്ധം, ഒന്നിലധികം ചേരുവകൾ ചേർത്തിട്ടുള്ള സംയുക്ത ഫോർമുലേഷനുകളും ഒഴിവാക്കണമെന്ന് ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ്<br />#colddrif #kerala #medicalstore #healthdepartment #coldcoughsyrup #nationalnews #newsupdates </p>