Surprise Me!

പി വി സാമി പുരസ്കാരം കെ മാധവന്, അം​ഗീകാരം ദൃശ്യ മാധ്യമ രം​ഗത്തെ സമ​ഗ്ര സംഭവാനകൾക്ക്

2025-10-05 1 Dailymotion

<p> പി വി സാമി പുരസ്കാരം കെ മാധവന് ഇന്ത്യൻ ദൃശ്യ മാധ്യമ രം​ഗത്തെ സമ​ഗ്ര സംഭവാനകൾക്കാണ് അം​ഗീകാരം, നിലവിൽ ഡിസ്നി ഇന്ത്യയുടെ സ്ട്രാറ്റജിക് അഡ്വൈസറാണ് കെ മാധവൻ, ഒക്ടോബർ 21ന് കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും<br />#KMadhavan #pvsamyaward #VisualMedia #Asianetnews</p>

Buy Now on CodeCanyon