<p>2019ൽ സ്വർണം ചെമ്പായ മഹാവിദ്യ, സ്വർണപ്പാളി വിവാദത്തിൽ കൈ കഴുകി സർക്കാരും ദേവസ്വവും, ഭക്തിയുടെ മറവിൽ നടന്ന കൊള്ളയിൽ മറ്റാരുടെയൊക്കെ കൈകൾ? മൗനത്തിൽ മുഖ്യമന്ത്രി, ശബരിമലയിൽ കുഭകോണങ്ങളുടെ കുംഭമേളയെന്ന് വെള്ളാപ്പള്ളി<br />#Sabarimala #goldplating #goldcladding #Unnikrishnanpotty #VijayMallya #Vigilance #TravancoreDevaswomBoard #Dwarapalakastatue #Goldenpedestal #Keralanews #Asianetnews</p>