<p>ദുരന്തങ്ങൾ ആവർത്തിക്കരുത് ! കഫ് സിറപ്പ് വിതരണത്തിൽ ജാഗ്രത കർശനമാക്കാൻ കേന്ദ്രം, വീഴ്ച വരുത്തുന്ന മരുന്ന് നിർമ്മാണ കമ്പനികൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള കർശന നടപടികൾ സ്വകരിക്കും <br />#centralgoverment #coughsyrups #fakemedicine #kerala #healthdeparment #rajasthan #madhyapradesh #tamilnadu #medicine #asianetnews </p>