<p>സിഎംആർഎൽ-എക്സാലോജിക് കേസിൽ സുപ്രീം കോടതിയിൽ ഹർജി നൽകി മാത്യു കുഴൽനാടൻ, ഹർജി നാളെ പരിഗണിക്കും, മുൻപ് തിരുവനന്തപുരം വിജിലൻസ് കോടതിയും ഹൈക്കോടതിയും ഹർജി തള്ളിയിരുന്നു<br />#CMRL #Exalogic #SupremeCourt #mathewkuzhalnadan #MasappadiCase #AsianetNews</p>