<p>'പ്രഭാവർമ പാട്ട് പാടി പിണറായി വിജയനെ അപമാനിക്കേണ്ടായിരുന്നു, പോരാട്ടത്തിന്റെ പാട്ടുകളാണ് മറിച്ച് ആൾ ദൈവങ്ങളുടെ പാട്ടുകൾ മാത്രമേ ഇവർക്കൊക്കെ എഴുതാനാകൂ, ഈ പാട്ടിലൂടെ മോഹൻലാലിനെയും അപമാനിക്കുകയാണ്'; ഡോ. ആസാദ്, രാഷ്ട്രീയ നിരീക്ഷകൻ <br />#mohanlal #PinarayiVijayan #keralagovernment #ChiefMinister #LDFGovernment #ashaprotest #PRWorks #AsianetNews</p>