<p>'ആഘോഷിക്കാൻ ഒരു കാരണം നോക്കിനടക്കുകയാണ് പിണറായി സർക്കാർ, എല്ലാത്തിലും എന്റെ തല എന്റ ഫിഗർ, പി ആർ മോഡല്ല, കണിമങ്കലം ജഗന്നാഥൻ തമ്പുരാന്റെ മോഡാണ് പിണറായിയുടേത്'; മാധ്യമ പ്രവർത്തകൻ റജിമോൻ കുട്ടപ്പൻ<br />#PinarayiVijayan #PinarayiVijayanGovernment #NewsHour #AsianetNews </p>