<p>ഒരു മനുഷ്യായുസ്സ് കൊണ്ട് ചിത്രകാരൻ എ.രാമചന്ദ്രൻ ജന്മം കൊടുത്ത സൃഷ്ടികൾ, അമൂല്യമായ ആ ശേഖരം<br />ഒരു കുടക്കീഴിൽ കലാസ്വാദകർക്ക് മുന്നിൽ; വിഖ്യാത ചിത്രകാരൻ എ രാമചന്ദ്രൻ്റെ സൃഷ്ടികളുമായി മ്യൂസിയം<br /><br />#Aramachancran #museum #Kollam #Keralanews #Asianetnews </p>
