<p>കുന്നംകുളത്ത് ചൊവ്വന്നൂരിൽ യുവാവിൻ്റെ കൊലപാതകത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. തൃശൂരിലെ ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുകയായിരുന്ന ഇയാൾ സമാനമായ രണ്ട് കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്<br />#Thrissur #Crimenews #Keralapolice #Asianetnews <br /></p>