<p>അലാറം ചതിച്ചു... തൃശൂരിൽ മോഷണശ്രമത്തിനിടെ കള്ളൻ ജ്വല്ലറിയിൽ കുടുങ്ങി, പിടിയിലായത് കോർപറേഷൻ വൈദ്യുതി വിഭാഗം കരാർ ജീവനക്കാരൻ ജിന്റോ, കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിലെ എടിഎമ്മിൽ മോഷണശ്രമം നടത്തിയതും ജിന്റോ തന്നെയെന്ന് പൊലീസ്<br />#thrissur #TheftCase #theif #CrimeNews #Crime #keralapolice #AsianetNews</p>