<p>ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തിരിക്കെ ബാങ്ക് എന്ന തരത്തിൽ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ നടത്തിയത് കോടികളുടെ ഇടപാടുകൾ, നിയമ ലംഘനത്തിന് കൂട്ട് നിന്ന് സര്‍ക്കാരും<br />#BrahmagiriDevelopmentSociety #AsianetNewsexclusive #scam #Wayanad #BrahmagiriDevelopmentSocietyscam</p>