ഒഡീഷയിൽ ദുർഗാപൂജയ്ക്കിടെ സംഘർഷം; 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ച് പൊലീസ്
2025-10-06 0 Dailymotion
<p>ഒഡീഷ കട്ടക്കിൽ ദുർഗാപൂജയ്ക്കിടെ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി സംഘർഷം; 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ച് പൊലീസ്, സ്ഥലത്ത് ഇന്റർനെറ്റ് റദ്ദാക്കി, സംഘർഷത്തിൽ 25 പേർക്ക് പരിക്ക് <br />#Odisha #durgapuja #Curfew #NationalNews #AsianetNews</p>