സരിൻ്റെ കൈവിട്ട വാക്ക്... വംശീയ അധിക്ഷേപമെന്ന് യൂത്ത് ലീഗ്
2025-10-06 0 Dailymotion
<p>സരിൻ്റെ വിവാദ പരാമർശം മലപ്പുറം ജില്ലക്കെതിരായ വംശീയ അധിക്ഷേപം, മലപ്പുറം ജില്ലയുടെ മതേതരത്വത്തെ സരിൻ ചോദ്യം ചെയ്‌തുവെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടിപിഅഷ്‌റഫ് അലി <br /><br />#PSarin #Youthleague #CPM #Congress #Asianetnews </p>