<p>മകനെ മടങ്ങിവരൂ... നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹത്തെ കാണാനില്ല; കാണാതായത് വാണ്ടല്ലൂർ മൃഗശാലയിലെ ഷേർയാർ എന്ന ആൺ സിംഹത്തെ, പരിശോധന ആരംഭിച്ച് ഉദ്യോഗസ്ഥർ<br />#lion #vandalurzoo #missing #Sheryaar #Sivakarthikeyan #chennai #tamilnadu #nationalnews #asianetnews</p>