'അധ്യാപകർക്കെതിരെ നടപടി വേണം'; അഞ്ചരക്കണ്ടി എച്ച്.എസ്.എസിൽ ഫലസ്തീൻ അനുകൂല ടീഷർട്ട് ധരിച്ചുള്ള കോൽക്കളി തടഞ്ഞതിൽ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി