<p>'രാഹുൽ മാങ്കൂട്ടത്തിൽ തലയിൽ മുണ്ടിട്ട് രഹസ്യമായി ഉദ്ഘാടനം ചെയ്ത് പോയി', പാലക്കാട് കെഎസ്ആര്‍ടിസി ബസ് ഉദ്ഘാടനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിച്ചതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ, ഡിടിഓയെ വളഞ്ഞ് നേതാക്കൾ <br />#rahulmankoottathil #ksrtc #Palakkad #DYFI #protest #palakkaddyfi #keralaPolitics #AsianetNews</p>