Surprise Me!

'തീരുമാനം സ്വാഹതാർഹം,പകുതി ടോൾ പിരിക്കാനേ കമ്പനിയ്ക്ക് അർഹതയുള്ളൂ'; ഹർജിക്കാരൻ

2025-10-06 0 Dailymotion

<p>'ഹൈക്കോടതിയുടെ തീരുമാനം സ്വാഹതാർഹം, കാശ് കൊടുത്ത് ജനങ്ങൾ എന്തിനാണ് ബ്ലോക്കിൽ കിടക്കുന്നത്? പകുതി ടോൾ പിരിക്കാനേ കമ്പനിയ്ക്ക് അർഹതയുള്ളൂ; പാലിയേക്കരയിലെ ടോൾ പിരിവിനെതിരെ ഹർജി നൽകിയ ഷാജി കോടകണ്ടത്ത് <br />#Paliyekkaratoll #Keralahighcourt #Paliyekaratollplaza #Keralanews #Asianetnews </p>

Buy Now on CodeCanyon